മാഡ്രിഡ് വിടാൻ റൊണാൾഡോ ആ‍ഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമയി റയൽ പ്രസിഡന്റ്

ശനി, 22 സെപ്‌റ്റംബര്‍ 2018 (17:34 IST)

റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റോണാൾഡോ മാറാനുണ്ടായ കരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫുട്ബോൾ ലോകത്തിന് ഇതേവരെ മറുപടി ലഭിച്ചിട്ടില്ല ഇതിനിടെ മാഡ്രിഡ് വിടാൻ റോണാൾഡോ നേരത്തെ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോരെന്റിനോ പെരെസ്. 
 
റയൽമാഡ്രിഡ് വിടൻ ക്രിസ്റ്റിയാനോ ആഗ്രഹിച്ചിരുന്നെന്നും വ്യക്തിപരമായ കാരണങ്ങണ് ഇതിനു പിന്നിൽ ഉണ്ടായിരുന്നത് എന്നുമായിരുന്നു റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. റയലിൽ എന്നും റൊണാൾഡോക്ക് സ്ഥാനമുണ്ടാകും എന്നു പറയാനും ഫ്ലോരെന്റിനോ മടിച്ചില്ല.
 
റയല്‍ മാഡ്രിഡിന്റെ ടോപ്പ് സ്കോററാണ് റൊണാള്‍ഡോ. 450 ഗോളുകളാണ് വെറും 438 മത്സരങ്ങളില്‍ നിന്നും ക്രിസ്റ്റിയാനോ നേടിയത്.നൂറു മില്യണ്‍ യൂറോയ്ക്കാണ് റൊണാള്‍ഡോയെ യുവന്റസ് സ്വന്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ലോകകപ്പിലെ സൂപ്പർ താരം ഇനി ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ !

ഇന്ത്യൻ സൂപെർ ലീഗിന്റെ ആവേശങ്ങൾക്ക് തുടക്കമായി കഴിഞ്ഞു. ദേവിഡ് ജെയിംസ് ഒരുക്കിയ ...

news

‘മഞ്ഞപ്പടയിൽ നിന്നിട്ട് കാര്യമില്ല’- സച്ചിൻ ബ്ലാസ്റ്റേഴ്സ് വിടാനുള്ള കാരണം

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ...

news

ക്ലബ്ബിനെയല്ല, ഒരു നാടിനെയാകെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നതെന്ന് ഡേവിഡ് ജെയിംസ്

കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കളത്തിൽ ഇറങ്ങുന്നവരും അതിനായി അണിയറയിൽ ...

news

സസുവോള താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തിൽ യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റക്ക് നാലു മത്സരങ്ങളിൽ വിലക്ക്

മത്സരത്തിനിടെ സസുവോള താരം ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ...

Widgets Magazine