രേണുക വേണു|
Last Modified വ്യാഴം, 15 ഡിസംബര്‍ 2022 (12:12 IST)
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം. ഇരു ടീമുകളും തങ്ങളുടെ മൂന്നാം ലോകകപ്പിനായാണ് പോരടിക്കുക. ഡിസംബര്‍ 18 ഞായറാഴ്ചയാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി 8.30 ന് ഫൈനല്‍ മത്സരം ആരംഭിക്കും.