ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:36 IST)
ക്രൊയേഷ്യയുടെ പ്രതിരോധതാരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. വരാനിരിക്കുന്ന ഹീറോ ഐഎസ്എല്ലിന് മുന്നോടിയായാണ് താരത്തെ മഞ്ഞപ്പട ടീമിലെത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :