യൂറോകപ്പ് പടിവാതില്‍ക്കല്‍: പ്രമുഖതാരങ്ങള്‍ക്ക് പരുക്ക്

 യോറോകപ്പ് , പരുക്ക് , സ്‌പാനിഷ് താരം ഡിഗോ കോസ്‌റ്റ
ലണ്ടന്‍| jibin| Last Updated: ബുധന്‍, 25 മാര്‍ച്ച് 2015 (17:19 IST)
യോറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കൊരുങ്ങുന്ന ടീമുകള്‍ക്ക് ഭീഷണിയായി പരുക്ക് വിടാതെ പിന്തുടരുന്നു. പ്രമുഖ ടീമുകളുടെ താരങ്ങള്‍ പരുക്കിന്റെ പിടിയിലായതോടെ ആരാധകര്‍ ആരാധകര്‍ നിരാശയിലാണ്.

സ്‌പാനിഷ് താരം ഡിഗോ കോസ്‌റ്റ, ഇംഗ്ലീഷ് താരങ്ങളായ ഡാനിയേല്‍ സ്‌റ്ററിഡ്‌ജ്, ആഡം ലല്ലാന എന്നിവര്‍ ഇതിനകം തന്നെ പരുക്കിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഇതോടെ കളിയുടെ വീര്യം കുറയുമെന്നാണ് ആരാധകര്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :