Widgets Magazine Widgets Magazine

ആരാധകര്‍ക്ക് ഇത് സ്വപ്‌നനിമിഷം; ക്രിസ്‌റ്റിയാനോ ഇന്ത്യയിലെത്തുന്നു - മത്സരം ജൂണില്‍!

മാഡ്രിഡ്, വെള്ളി, 12 മെയ് 2017 (09:32 IST)

Widgets Magazine
   Portugal , cristiano ronaldo , Kolkotha , ronaldo , real madrid , mesi , messi , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ലയണല്‍ മെസി , ഫുട്‌ബോള്‍ , കൊല്‍ക്കത്ത , ഫുട്‌ബോള്‍ രാജാവ് പെലെ , മറഡോണ

ലയണല്‍ മെസിക്ക് പിന്നാലെ പിന്നാലെ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇന്ത്യയിലെത്തുന്നു. അടുത്ത വര്‍ഷം ജൂണില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കുന്നതിനാകും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം എത്തുക.

അടുത്ത വര്‍ഷം ജൂണില്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ നഗരമായ കൊല്‍ക്കത്തയില്‍ പോര്‍ച്ചുഗല്‍ ടീനൊപ്പമായിരിക്കും  ക്രിസ്‌റ്റിയാനോ എത്തുക. വാര്‍ത്തയില്‍ സ്ഥിരീകരണമുണ്ടായെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.

കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ കിഴക്കന്‍ നഗരം സന്ദര്‍ശിച്ചത് ഫുട്‌ബോള്‍ രാജാവ് പെലെ ആയിരുന്നു. പത്തു വര്‍ഷത്തിനിടയില്‍ കൊല്‍ക്കത്തയില്‍ എത്തുന്ന മൂന്നാമത്തെ ഇതിഹാസ ഫുട്‌ബോള്‍ താരമാണ് ക്രിസ്‌റ്റിയാനോ. മെസിക്ക് പിന്നാലെ 2008 ല്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണയും കൊല്‍ക്കത്തയില്‍ എത്തിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമല്ല, ഐ എസ് എല്ലില്‍ തിരുവനന്തപുരത്തിനും ടീം വരുന്നു?

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് പുറമേ തിരുവനന്തപുരത്തിനും ടീം ...

news

എല്‍ക്ലാസിക്കോ: മെസ്സിപ്പടയുടെ കുതിപ്പില്‍ തകര്‍ന്ന് തരിപ്പണമായി റയല്‍ മാഡ്രിഡ്

സ്പാനിഷ് വമ്പന്‍മാരുടെ പോരാട്ടമായ എല്‍ക്ലാസിക്കോയില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. ...

news

നെയ്‌മറിന്റെ കഷ്‌ടകാലമെന്നാല്ലാതെ എന്തുപറയാന്‍; ആ വിധി തീര്‍പ്പാക്കാന്‍ ബാഴ്‌സലോണ കോടതി കയറുന്നു!

റയല്‍ മാഡ്രിഡിനെതിരേ നാളെ നടക്കുന്ന സ്‌പാനിഷ്‌ ക്ലാസിക്‌ പോരാട്ടത്തിനു മുമ്പ്‌ സൂപ്പര്‍ ...

news

ക്രിസ്‌റ്റിയാനോ നിറഞ്ഞാടിയപ്പോള്‍ ബയോണ്‍ വെള്ളം കുടിച്ചു; തകര്‍പ്പന്‍ ജയവുമായി റയല്‍ സെമിയില്‍

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ...

Widgets Magazine Widgets Magazine