മാപ്പപേക്ഷിച്ച ഹെങ്ബര്‍ട്ടിനെ ‘പൊന്നിന്‍‌ കുടമാക്കി’ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ - സ്‌നേഹമെന്നാല്‍ ഇതാണ്

മാപ്പപേക്ഷിച്ച ഹെങ്ബര്‍ട്ടിനെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വെറുതെവിട്ടില്ല

 Cedric Hengbart , ISL , Kolkotha , Kerala Blasters' , Blasters , Hengbart , Sachin , josu , സെന്‍ട്രിക്ക് ഹെങ്ബര്‍ട്ട് , പെനാല്‍‌റ്റി പാഴാക്കി , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ഐഎസ്എല്‍ , ബ്ലാസ്‌റ്റേഴ്‌സ് , ഹെങ്ബര്‍ട്ട്
കൊച്ചി| jibin| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (18:28 IST)
പെനാല്‍‌റ്റി പാഴാക്കിയതില്‍ മാപ്പപേക്ഷിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നെടും തൂണായ സെന്‍ട്രിക്ക് ഹെങ്ബര്‍ട്ട്. ട്വീറ്ററിലൂടെയാണ് ഫ്രഞ്ച് താരം ആരാധകരോട് മാപ്പപേക്ഷിച്ചത്. എന്നാല്‍ ആരാധകര്‍ ഈ മാപ്പപേക്ഷയെ തള്ളിക്കളയുകയും താരത്തിനോടുള്ള അതിയായ സ്‌നേഹം വ്യക്തമാക്കുകയും ചെയ്‌തു.

എന്നോട് ക്ഷമിക്കണം രണ്ടാം തവണയും ഐഎസ്എല്‍ കിരീട് നഷ്ടപ്പെടുത്തിയതിന്. എന്റെ പെനാല്‍‌റ്റി
നഷ്ടപ്പെടുത്തിയതില്‍ എനിക്ക് മാപ്പ് നല്‍കണം. ഇത് ഹൃദ്യമായൊരു സീസണായിരുന്നു, നിങ്ങളെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു, നന്ദി - എന്നായിരുന്നു ഹെങ്ബര്‍ട്ടിന്റെ ട്വീറ്റ്.

ഹെങ്ബര്‍ട്ടിന്റെ ട്വീറ്റിനെ തള്ളി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനാണ് നിങ്ങളെന്നും, നിങ്ങള്‍ ഒരിക്കലും ഞങ്ങളോട് മാപ്പ് പറയരുതെന്നുമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വ്യക്തമാക്കുന്നത്. ഫുട്‌ബോളില്‍ ഇതെല്ലാം സാധാരണമാണെന്നും കൊമ്പന്മാരുടെ ആരാധകര്‍ ഫ്രഞ്ച് താരത്തിന് മറുപടി നല്‍കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !
ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ 2.22 നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ ...

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് ...

Hardik Pandya vs R Sai Kishore: 'ഒന്നു പോടെയ്'; സായ് കിഷോറിനെ ചൊറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, ഒടുവില്‍ 'തുഴച്ചില്‍' നാണക്കേട് (വീഡിയോ)
മുംബൈ ഇന്നിങ്‌സിന്റെ 15-ാം ഓവറിലെ നാലാം പന്തിലാണ് ഇരു താരങ്ങളും തമ്മില്‍ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ ...

Mumbai Indians: മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി; ബുംറ വന്നാല്‍ രക്ഷപ്പെടുമോ?
സൂര്യകുമാര്‍ യാദവ് (28 പന്തില്‍ 48), തിലക് വര്‍മ (36 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ ...

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ
ചെന്നൈ ടീമില്‍ പുതിയ കോമ്പിനേഷനുകള്‍ കണ്ടെത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ടീമില്‍ ...