ഫിഫ റാങ്കിംഗ്: ജര്‍മ്മനിയെ പിന്നിലാക്കി ബ്രസീല്‍ ഒന്നാമത്; തകര്‍പ്പന്‍ മുന്നേറ്റവുമായി ഇന്ത്യ

വെള്ളി, 11 ഓഗസ്റ്റ് 2017 (10:30 IST)

Widgets Magazine
Argentina , Brazil , fifa ranking , ജര്‍മ്മനി , ബ്രസീല്‍, അര്‍ജന്റീന , ഫിഫ റാങ്കിംഗ്

ഫിഫ റാങ്കിംഗില്‍ തകര്‍പ്പന്‍ മുന്നേറ്റത്തോടെ ബ്രസീല്‍. നിലവിലെ ഒന്നാം സ്ഥാനക്കാരായ ജര്‍മ്മനിയെ പിന്നിലാക്കിയാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തിയത്. ജര്‍മ്മനിക്ക് താഴെ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തായപ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നാലാം സ്ഥാനത്തെത്തുകയും ചെയ്തു.
 
ആദ്യ പത്ത് സ്ഥാനങ്ങള്‍ ഇങ്ങനെ:
 
1. ബ്രസീല്‍
 
2.ജര്‍മ്മനി
 
3. അര്‍ജന്റീന
 
4. സ്വിറ്റ്‌സര്‍ലാന്‍ഡ്
 
5.പോളണ്ട്
 
6 പോര്‍ച്ചുഗല്‍
 
7.ചിലി
 
8. കൊളംമ്പിയ
 
9. ബെല്‍ജിയം
 
10.ഫ്രാന്‍സ്
 
അതേ സമയം ഇന്ത്യന്‍ ഫുട്‌ബോളിന് മെച്ചപ്പെട്ട ഒരു വര്‍ഷമായി 2017 മാറി. ഈ പട്ടികയില്‍ നേരത്തെ റാങ്കിംഗില്‍ നിന്ന് ഒരു സ്ഥാനം പിന്നോട്ടിറങ്ങിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണ് ഇന്ത്യ. പുതിയ പട്ടികയില്‍ 97ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജര്‍മ്മനി ബ്രസീല്‍ അര്‍ജന്റീന ഫിഫ റാങ്കിംഗ് Argentina Brazil Fifa Ranking

Widgets Magazine

മറ്റു കളികള്‍

news

അമേരിക്കയുടെ തോറി ബോവി വേഗറാണി

ലോക അത്‌ലറ്റിക് മീറ്റില്‍ അമേരിക്കയുടെ തോറി ബോവി വേഗറാണിയായി. ആവേശകരമായ 100 മീറ്റര്‍ ...

news

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവിന് നിരാശ; ഗാറ്റ്ലിന്‍ ലോകചാമ്പ്യൻ

വിടവാങ്ങൽ മത്സരത്തിൽ വേഗരാജാവായ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ടിന് പരാജയം. ലോക ...

news

മോശം തുടക്കത്തിലും ഹീറ്റ്സിൽ ഒന്നാമനായി ബോൾട്ട്; വിടവാടങ്ങല്‍ അവിസ്മരണീയമാക്കി മോ ഫറ

ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീ​റ്റ​ർ ഹീ​റ്റ്സി​ൽ ഒ​ന്നാ​മ​നാ​യി ഉ​സൈ​ൻ ...

news

ബാഴ്‌സലോണ വിട്ട നെയ്‌മറോട് പെലെയ്‌ക്ക് പറയാനുണ്ടായിരുന്നത് ഒരു കാര്യം മാത്രം

ബാഴ്‌സലോണയോടും ആരാധകരോടും ബൈപറഞ്ഞ് പാരിസ് സെയ്ന്റ് ജെര്‍മെയ്‌നിയില്‍ (പിഎസ്ജി) എത്തിയ ...

Widgets Magazine