2019 ഇന്ത്യൻ വാഹന വിപണിയിൽ ഏൽപ്പിച്ചത് കനത്ത ആഘാതം, മാന്ദ്യത്തിലും നേട്ടം കൊയ്ത് അരങ്ങേറ്റ കമ്പനികൾ

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2019 (20:40 IST)
തുടക്കം മുതൽ ഇന്ത്യൻ വാഹന വിപണി നേരിട്ടത് വാലിയ തിരിച്ചടിയാണ് ഇന്ത്യയിലെ എല്ലാ വാഹന നിർമ്മാതാക്കളെയും ഇത് കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. യാത്ര വാഹനങ്ങ:ളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞതോടെ ഇൻഡസ്ട്രിയെ മൊത്തത്തിൽ തന്നെ മാന്ദ്യം ബാധിച്ചും രണ്ട് പതിറ്റാണ്ടിനിടയിൽ നേരിട്ട ഏറ്റവും വലിയ മാന്ദ്യമാണ് ഇന്ത്യൻ വാഹന വിപണി 2019ൽ നേരിട്ടത്.

30 ശതമാനത്തിന് മുകളിലാണ് യാത്ര വാഹനങ്ങളുടെ വിൽപ്പന കുറഞ്ഞത്. കൊമേഴ്ഷ്യൽ വാഹനങ്ങളുടെ വിൽപ്പനയിൽ 25 ശതമാനം കുറവുണ്ടായി. ഉഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 16 ശതമാനം കുറഞ്ഞു. ഇതോടെ വാഹനങ്ങളുടെ നിർമ്മാണം കുറക്കാൻ കമ്പനികൾ നിർബന്ധിതരായി. 2.30 ലക്ഷം പേർക്കാണ് ഈ കാലയളവിൽ ജോലി നഷ്ടമായത്. 300ഓളം ഡീലർഷിപ്പുകൾ നഷ്ടം താങ്ങാനാവാതെ അടച്ചുപൂട്ടി.

മാന്ദ്യത്തിൽ നിന്നും നവംബർ മാസത്തോടെയാണ് ഇന്ത്യൻ വാഹന വിപണി പതുക്കെ കരകയറാൻ തുടങ്ങിയത്. വാഹനങ്ങളുടെ വിൽപ്പന ഉയരാൻ തുടങ്ങിയതോടെ മാരുതി സുസൂക്കി ഉൾപ്പടെയുള്ള കമ്പനികൾ വാനഹങ്ങളുടെ നിർമ്മാണം ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. നിരവധി പുതിയ വാഹന കമ്പനികൾ ഇന്ത്യൻ വാഹന വിപണിയിലേക്ക് വരവറിയിച്ചു എന്നതാണ് മറ്റൊരു എടുത്തു പറയേണ്ട കാര്യം.

ഹ്യൂണ്ടായ്‌യുടെ ഉപ ബ്രാൻഡായ കിയ, ഐക്കോണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജി എന്നിവർ തങ്ങളുടെ ആദ്യ വാഹനങ്ങളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മാന്ദ്യത്തിലും ഈ വാഹനങ്ങൾ മികച്ച പ്രതികരണം സ്വന്തമാക്കി. കിയയുടെ സെൽടോസ് അണ് നിലയിൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവി. യൂട്ടി വാഹനങ്ങളോടാന് കാർ വിപണിയിൽ മികച്ച നേട്ടം സ്വന്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്താൻ തുടങ്ങി എന്നതാണ് മറ്റൊരു പ്രത്യേകത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ...

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയ കണ്ടെത്തിയതുമായ ബന്ധപ്പെട്ട സംഭവത്തിൽ അധികാരികൾ നിർമ്മാണ ...

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു
സൈബർ തട്ടിപ്പ് സംഘം വിർച്ചൽ അറസ്റ്റ് ചതിയിലൂടെ 83 കാരന് 8.8 ലക്ഷം രൂപ നഷ്ടപ്പെട്ടു. ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്
വിഷു- ഈസ്റ്റര്‍ ഉത്സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങള്‍ ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം
നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ...

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ...

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം
പനിയും വയറുവേദനയും മൂലം വ്യാഴാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.