FILE | FILE |
ആവര്‍ത്തന വിരസമായ രംഗങ്ങള്‍ ഒരുക്കി പ്രിയന് ബോളിവുഡിനെ ഇപ്പോള്‍ ബോറടിപ്പിക്കുകയാണ്. ശത്രുക്കളെ സൗജന്യമായി കാണിക്കാവുന്ന മികച്ച സിനിമ എന്ന് വേണമെങ്കില്‍ ധോളിനെ വിശേഷിപ്പിക്കാം. ‘മണിച്ചിത്രത്താഴി’ന്റെ പ്രിയന്പതിപ്പായ ‘ഭൂല്‍ ഭൂലയ്യ’ വരാനിരിക്കുന്നതേയുള്ളു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |