ലാറ ദത്തയുടെ വിവാഹത്തിന് മുന്‍‌കാമുകന്‍‌മാര്‍ക്ക് ക്ഷണമില്ല

മുംബൈ| WEBDUNIA| Last Modified വെള്ളി, 14 ജനുവരി 2011 (18:07 IST)
ബോളിവുഡ് സുന്ദരി ലാറ ദത്തയുടെ വിവാഹത്തിന് മുന്‍കാമുകന്‍‌മാര്‍ക്ക് ക്ഷണമില്ല. ഫെബ്രുവരി 19നാണ് ലാറ ദത്തയും ടെന്നീസ് താരം മഹേഷ് ഭൂപതിയും വിവാഹിതരാകുന്നത്. 100ലധികം പ്രമുഖര്‍ വിവാഹച്ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ മുന്‍‌കാമുകന്‍‌മാരായ കെല്ലി ഡോര്‍ജെ, ഡിനോ എന്നിവരുടെ പേരുകള്‍ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലില്ലെന്നാണ് ഗോസിപ്പുകാര്‍ കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :