പാവം ജയറാം വില്ലനായി !

ജയറാം
PROPRO
മലയാളിയുടെ ചോക്ലേറ്റ്‌ സുന്ദരന്‍ ജയറാം ഒടുവില്‍ വില്ലനാകുന്നു. ജയം രവി നായകനായി ഉടന്‍ പുറത്തിറങ്ങുന്ന 'ധാംധൂമി'ലാണ്‌ മലയാളിയുടെ 'അയലത്തെ പയ്യന്‍ ' വില്ലന്‍ വേഷത്തില്‍ അവതരിക്കുന്നത്‌.

ഛായാഗ്രാഹകനും സംവിധായകനുമായ ജിവയുടെ രണ്ടാമത്തെചിത്രമായിരുന്നു ധാം ധും. സിനിമയുടെ ചിത്രീകരണത്തിനിടെ ജീവയുടെ മരണം ചിത്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ജീവയുടെ അസോസിയേറ്റുകളാണ്‌ പിന്നീട്‌ ചിത്രം പൂര്‍ത്തിയാക്കി ചിത്രീകരണത്തിന്‌ എത്തിച്ചിരിക്കുന്നത്‌.

അടുത്തമാസം ആദ്യം ചിത്രം റിലീസ്‌ ചെയ്യും. ഭാഷ അറിയാതെ വലിയ ലക്‍ഷ്യവുമായി റഷ്യയില്‍ എത്തുന്ന ഒരു ഡോക്ടറുടെ കഥയാണ്‌ ധാം ധൂമിലേതെന്ന്‌ ജയറാം പറയുന്നു. റഷ്യയിലെ ഇന്ത്യന്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനായിട്ടാണ്‌ ജയറാം എത്തുന്നത്‌.

ബോളിവുഡ്‌ സുന്ദരി കങ്കണ റാണത്ത് ആദ്യമായി തെന്നിന്ത്യയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. മലയാളത്തില്‍ കഴിവ്‌ തെളിയിച്ച ലക്ഷ്‌മി റായിക്കും ചിത്രത്തില്‍ മികച്ച വേഷമുണ്ട്‌. റഷ്യയില്‍ നായകനെ സഹായിക്കുന്ന അഭിഭാഷകയുടെ വേഷമാണ് ലക്ഷ്‌മി റായിയുടേത്.

സസ്‌പെന്‍സ്‌ ത്രില്ലറായ ചിത്രത്തിലൂടെ അഭിനയ ജീവിതത്തില്‍ പുതിയ വഴിത്തിരുവിനാണ് ജയറാം ശ്രമിക്കുന്നത്‌. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ജയറാം ചിത്രങ്ങളെല്ലാം വന്‍ പരാജയങ്ങളായിരുന്നു. ഒരു കരിയര്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ജയറാമിനെ ഈ മാറ്റം രക്ഷിക്കുമോ എന്ന്‌ കാത്തിരുന്ന്‌ കാണാം.

WEBDUNIA|
‘വെറുതേ ഒരു ഭാര്യ’യാണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ജയറാം ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി ...

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ
കേരളോത്സവത്തിലെ സാംസ്‌കാരിക ഘോഷയാത്രയിലാണ് ടാബ്ലോ പ്രദർശിപ്പിച്ചത്.

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ...

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം
ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക
റാണയെ ഇന്ത്യയ്ക്ക് കൈമാറിയെന്ന് യുഎസ് അറിയിച്ചു.

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ ...

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്
കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ ...

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി
കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്.