കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (15:33 IST)
സിനിമ നടി ശാലിന്‍ സോയ സംവിധായികയാകുന്നു. താരം ആദ്യമായി ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി. തിരക്കഥയും ശാലിനി തന്നെയാണ് ഒരുക്കുന്നത്.
ഒരു സാധാരണ ഇടത്തരം കുടുംബത്തിലെ ജീവിതകഥയാണ് സിനിമ പറയുന്നത്.രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
ശരത് കുമാര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് അക്ഷയ്കുമാറുംഡാണ്‍ വിന്‍സെന്റാണ് സംഗീതമൊരുക്കുന്നത്.