‘സീതാകാതി'യുമായി വിജയ് സേതുപതി ഒക്ടോബര്‍ 5ന് തിയറ്ററുകളിലേക്ക്

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (16:42 IST)

വിജയ് സേതുപതി പ്രധാന കഥാപാത്രമായി എത്തുന്ന ബാലാജി ധരണീധരന്‍ ചിത്രം ‘സീതാകതിയുടെ‘ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഒക്ടോബര്‍ 5ന് തിയറ്ററുകളിലെത്തും.
 
ഇരട്ട വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അയ്യ, വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായി ചിത്രത്തില്‍ വിജയ് വേഷമിടുന്നത്. അര്‍ച്ചനയാണ് വിജയ് സേതുപതിയുടെ ഭാര്യയായി അഭിനയിക്കുന്നത്.
 
പാര്‍വതി നായര്‍, രമ്യ നമ്പീശന്‍, ഗായത്രി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ജെ മഹേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാഷൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സങ്കടക്കടലായ കേരളത്തിന് കൈത്താങ്ങായി ലാലേട്ടന്‍

മലയാള സിനിമയിലെ മഹാപ്രസ്ഥാനമാണ് മോഹന്‍ലാല്‍. അദ്ദേഹം ജനമനസില്‍ ചെലുത്തിയ സ്വാധീനം അപാരം. ...

news

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തെരുവിലിറങ്ങി മലയാള സിനിമാ താരങ്ങൾ

കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ രാവും പകലുമില്ലാതെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയാണ് ...

news

ദുരന്തമുഖത്ത് യോദ്ധാവായ് മമ്മൂട്ടി, കേരളക്കരയാകെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മെഗാതാരം

കേരളം പ്രളയദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ ഏവര്‍ക്കും ആശ്വാസവും തണലുമായി മലയാളത്തിന്‍റെ ...

news

ഇതെന്നെ കൊല്ലുന്നു, നിങ്ങളോടെനിക്ക് ഒന്നും പറയാനില്ല: ദുൽഖർ സൽമാൻ

കേരളം പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ നാട്ടിലില്ലാതെ പോയതില്‍ താന്‍ ദുഃഖിക്കുന്നുവെന്നും ...

Widgets Magazine