ആദ്യമായി സാമന്തയ്‌ക്കൊപ്പം നയന്‍താര,കാതുവാക്കുള രണ്ടു കാതല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (15:03 IST)

വിജയ് സേതുപതി, നയന്‍താര,എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കാതുവാക്കുള രണ്ടു കാതല്‍. സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.റാംബോ എന്ന കഥാപാത്രത്തെയാണ് വിജയസേതുപതി അവതരിപ്പിക്കുന്നത്.
ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രംകൂടിയാണിത്.അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അണ്ണാത്തെയാണ് നയന്‍താരയുടേതായി ഒടുവിലായി റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :