Navarasa Trailer|സൂര്യയ്ക്കും വിജയ് സേതുപതിയ്ക്കൊപ്പം മണിക്കുട്ടനും, ട്രെയിലര്‍ കാണാം
കെ ആര് അനൂപ്|
Last Modified ചൊവ്വ, 27 ജൂലൈ 2021 (09:52 IST)
നെറ്റ്ഫ്ളിക്സിലൂടെ വരാനിരിക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ഓഗസ്റ്റ് ഒമ്പതിന് സ്ട്രീമിങ് ആരംഭിക്കും.ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയുടെ ട്രെയിലര്‍ പുറത്ത്.
പ്രിയദര്ശന്, ഗൗതം മേനോന്, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന് എന്നീ ഒമ്പത് സംവിധായകരുടെ ഒമ്പത് സിനിമകളാണ് നവരസയിലുള്ളത്.