കീര്‍ത്തി സുരേഷും ഫഹദ് ഫാസിലും ഡേറ്റ് നല്‍കില്ല, ഉദയനിധി സ്റ്റാലിന്റെ തമാശ,'മാമന്നന്‍' രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ജൂണ്‍ 2022 (17:28 IST)
മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' രണ്ടാം ഷെഡ്യൂള്‍ സേലത്ത് പൂര്‍ത്തിയായി.ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, വടിവേലു, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :