PRO | PRO |
മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും മെഗാഹിറ്റ് ചിത്രമാണ് മധു മുട്ടത്തിന്റെ പ്രധാന രചന. ഈ സിനിമ കന്നഡയില്‍ ആപ്തമിത്രയായും തമിഴില്‍ ചന്ദ്രമുഖിയായും ഹിന്ദിയില്‍ ഭൂല്‍ ഫുലയ്യയായും ചരിത്രം സൃഷ്ടിച്ചു. ‘ഭരതന്’ എന്നൊരു സൈക്കോളജിക്കല്‍ ത്രില്ലറും അടുത്തകാലത്ത് മധു മുട്ടം എഴുതിയിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍, മാനത്തെ വെള്ളിത്തേര് തുടങ്ങിയ സിനിമകളുടെ കഥയും മധു മുട്ടത്തിന്റേതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |