രഞ്ജിത് എഴുതിത്തുടങ്ങുന്നു - മമ്മൂട്ടിയുടെ പുതിയ വീരേതിഹാസം!

ചൊവ്വ, 16 മെയ് 2017 (17:27 IST)

Widgets Magazine
Mammootty, Renjith, Payyamvelly Chandu, MT, Hariharan, Jayaram, Dileep, മമ്മൂട്ടി, രഞ്ജിത്, പയ്യം‌വെള്ളി ചന്തു, എംടി, ഹരിഹരന്‍, ജയറാം, ദിലീപ്

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് ഒരു സിനിമ എഴുതുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. ഓരോ തവണയും ആ പ്രതീക്ഷ കാക്കാന്‍ രഞ്ജിത്തിന് കഴിയാറുമുണ്ട്. പുത്തന്‍‌പണം വരെ അതാണ് ചരിത്രം. ഇപ്പോഴൊരു വലിയ ഉത്തരവാദിത്തം രഞ്ജിത് ഏറ്റെടുത്തിരിക്കുകയാണ്.
 
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ‘പയ്യം‌വെള്ളി ചന്തു’ ആണ് രഞ്ജിത് തിരക്കഥ എഴുതുന്ന പുതിയ മമ്മൂട്ടി സിനിമ. ഏറെക്കാലത്തിന് ശേഷം മറ്റൊരു സംവിധായകന് വേണ്ടി രഞ്ജിത് തിരക്കഥ രചിക്കുകയാണ്. അതും ഹരിഹരനെപ്പോലെ ഒരു മഹാരഥനുവേണ്ടി.
 
മാത്രമല്ല, ആദ്യമായാണ് ഒരു വടക്കന്‍‌പാട്ട് ചിത്രത്തിന് രഞ്ജിത് തൂലിക ചലിപ്പിക്കുന്നത്. എംടി എഴുതാനിരുന്ന തിരക്കഥയാണിത് എന്നതും രഞ്ജിത്തിന് വലിയ വെല്ലുവിളിയാകും. വലിയ ഗവേഷണവും പഠനവും ചര്‍ച്ചകളും വേണ്ടിവരുന്ന പ്രൊജക്ട് രഞ്ജിത് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ സുഗമമായി.
 
പുത്തന്‍‌പണം, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ബാവുട്ടിയുടെ നാമത്തില്‍, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്, പാലേരിമാണിക്യം, നസ്രാണി, കൈയൊപ്പ്, പ്രജാപതി, ബ്ലാക്ക്, വല്യേട്ടന്‍, ജോണിവാക്കര്‍, നീലഗിരി എന്നിവയാണ് മമ്മൂട്ടിക്കായി രഞ്ജിത് എഴുതിയ സിനിമകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഹരിഹരന്‍ - മമ്മൂട്ടി ടീം വീണ്ടും, രചന രഞ്ജിത്; ഭീമനെ നേരിടാന്‍ പയ്യം‌വെള്ളി ചന്തു!

ഒരു ബ്രഹ്മാണ്ഡചിത്രം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ...

news

പുലിമുരുകന്‍ നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !

മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ...

news

ഗ്രേറ്റ്ഫാദറിലെ വാപ്പച്ചിയുടെ ഫൈറ്റ് കണ്ട് നെഞ്ചിടിപ്പുകൂടിപ്പോയി: ദുല്‍ക്കര്‍

ദി ഗ്രേറ്റ്ഫാദര്‍ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ കണ്ടവരാരും അതിന്‍റെ ക്ലൈമാക്സ് ഫൈറ്റ് ...

news

70 കോടിയുടെ തിളക്കം, ഗ്രേറ്റ്‌ഫാദര്‍ പടയോട്ടം; മമ്മൂട്ടി വിജയനായകന്‍ !

റിവഞ്ച് ത്രില്ലറുകള്‍ മലയാളത്തില്‍ വളരെ കുറവാണ്. ഒരുപാട് സംവിധായകര്‍ അത്തരം സബ്ജക്ടുകള്‍ ...

Widgets Magazine