മമ്മൂട്ടി മുഖം നോക്കില്ല, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും... അത് ആരോടായാലും!

ചൊവ്വ, 28 ഫെബ്രുവരി 2017 (12:31 IST)

Widgets Magazine
Mammootty, Udaykrishna, Ajay Vasudev, Pulimurugan, Unni Mukundan, Mukesh, മമ്മൂട്ടി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, പുലിമുരുകന്‍, ഉണ്ണി മുകുന്ദന്‍, മുകേഷ്

മമ്മൂട്ടിയുടെ പുതിയ കഥാപാത്രം ഒരു കോളജ് പ്രൊഫസറാണ്. ചൂടനായ ഒരു പ്രൊഫസര്‍. ആരോടും പൊട്ടിത്തെറിക്കും. പറയാനുള്ളത് മുഖത്തുനോക്കി പറയും. നല്ല തല്ലുകൊടുക്കേണ്ട സാഹചര്യങ്ങളില്‍ അങ്ങനെ ചെയ്യുക തന്നെ ചെയ്യും.
 
ഈ തകര്‍പ്പന്‍ കഥാപാത്രം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ കാമ്പസ് ത്രില്ലറിലാണ്. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്. പുലിമുരുകന് ശേഷം മറ്റൊരു മാസ് എന്‍റര്‍ടെയ്നറുമായി എത്തുമ്പോള്‍ ഇത് മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷ കൂടിയാണ്.
 
ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കോളജിലെ വൈസ് പ്രിന്‍സിപ്പലായി മുകേഷും അഭിനയിക്കുന്നു.
 
1995ല്‍ റിലീസായ മഴയെത്തും മുന്‍‌പേയില്‍ മമ്മൂട്ടി കോളജ് പ്രൊഫസറായിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

''ഈ നിയമം മാറം, അല്ലെങ്കില്‍ നമ്മള്‍ മാറ്റണം'' - ഇതാണ് ഓരോ സ്ത്രീയും പറയാൻ ആഗ്രഹിക്കുന്നത്! വീഡിയോ വൈറലാകുന്നു

കൊച്ചിയിൽ പ്രമുഖനടി ആക്രമിക്കപ്പെട്ടതോടെ സ്ത്രീ സുരക്ഷയ്ക്കായി ചലച്ചിത്രലോകം ഉണർന്ന് ...

news

സൈറ ബാനുവിലെ ആ സർപ്രൈസ് മോഹൻലാൽ?!

ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെയർ ഓഫ് സൈറ ബാനു. മഞ്ജു വാര്യർ ആണ് നായിക. ...

news

മോഹന്‍ലാല്‍ തൊട്ടാല്‍ 50 കോടി, ഇനി ബജറ്റ് കുതിച്ചുയരും !

മോഹന്‍ലാല്‍ നായകനാകുന്ന സിനിമകളുടെ ബജറ്റ് കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ...

news

മോഹന്‍ലാലിന് കുഴപ്പമില്ല, പക്ഷേ മമ്മൂട്ടിക്ക് അതൊരു മാറ്റം തന്നെയായിരുന്നു!

ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ...

Widgets Magazine