മമ്മൂട്ടിയെ കാണാന്‍ വീണ്ടും - റായ് ലക്‍ഷ്മി!

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (16:00 IST)

Raai Laxmi, Mammootty, Kozhithankachan, Sethu, Master Piece, റായ് ലക്ഷ്മി, മമ്മൂട്ടി, കോഴിത്തങ്കച്ചന്‍, സേതു, മാസ്റ്റര്‍ പീസ്

മമ്മൂട്ടിച്ചിത്രങ്ങളില്‍ എപ്പോഴും നായികമാര്‍ക്ക് വളരെ പ്രാധാന്യം നല്‍കാറുണ്ട്. എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒട്ടേറെ സ്ത്രീ കഥാപാത്രങ്ങളെ മമ്മൂട്ടിച്ചിത്രങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.
 
മമ്മൂട്ടി - ശോഭന, മമ്മൂട്ടി - ഉര്‍വ്വശി, മമ്മൂട്ടി - സുമലത അങ്ങനെ എത്രയെത്ര മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. അടുത്തിടെ പ്രേക്ഷകര്‍ ഏറ്റെടുത്ത മറ്റൊരു കൂട്ടുകെട്ടാണ് മമ്മൂട്ടി - റായ് ലക്‍ഷ്മി.
 
പരുന്ത്, അണ്ണന്‍‌തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്ക് റായ് ലക്‍ഷ്മിയായിരുന്നു നായിക. എന്തായാലും മമ്മൂട്ടി - റായ് ലക്‍ഷ്മി കൂട്ടുകെട്ട് വീണ്ടും വരികയാണ്.
 
സേതു സംവിധാനം ചെയ്യുന്ന കോഴിത്തങ്കച്ചന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്ക് റായ് ലക്‍ഷ്മി നായികയാകുന്നത്. അനു സിത്താര, ദീപ്തി സതി എന്നിവരും ഈ സിനിമയിലെ നായികമാരാണ്.
 
പൂര്‍ണമായും കുട്ടനാട്ടില്‍ ചിത്രീകരിക്കുന്ന കോഴിത്തങ്കച്ചന്‍ ഒരു പക്കാ കുടുംബചിത്രമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരുപാട് സങ്കടമുണ്ട് സൗബിൻ ചേട്ടാ... ‘പറവ’യുടെ ഭാഗമാകാൻ കഴിയാത്തതില്‍; വൈറലാകുന്ന പോസ്റ്റ്

സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പറവ. മികച്ച പ്രതികരണമാണ് ...

news

തെന്നിന്ത്യയുടെ മഞ്ജു വാര്യരാണ് നയന്‍‌താര!

മലയാളത്തില്‍ ഒരു നടിക്കുവേണ്ടി മാത്രം ഇന്ന് സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ...

news

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. ...

news

വിക്കുള്ള നായകന്‍, അന്ധയായ നായിക! - സോളോയുടെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ...

Widgets Magazine