കുഞ്ഞാലിമരയ്ക്കാറില്‍ മോഹന്‍ലാലിന് നായിക കരീന!

PRO
കുഞ്ഞാലിമരയ്ക്കാരായി മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്. അത് വേറൊരു പ്രൊജക്ടാണ്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ആ സിനിമ ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജാണ് നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാറില്‍ കരീന നായികയാകുമെന്ന വാര്‍ത്ത എത്തി. എന്നാല്‍ മമ്മൂട്ടിച്ചിത്രത്തിലെ നായിക ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

WEBDUNIA|
കരീന മോഹന്‍ലാലിന്‍റെ നായികയാകുമ്പോള്‍ ദീപിക പദുക്കോണ്‍, വിദ്യാ ബാലന്‍ തുടങ്ങിയ വമ്പന്‍ നായികമാരെത്തന്നെയാണ് മമ്മൂട്ടിക്ക് വേണ്ടിയും അന്വേഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :