Widgets Magazine
Widgets Magazine

ആ കോളജില്‍ ഒരു കൊലപാതകം നടന്നോ? മമ്മൂട്ടിയുടെ പ്രൊഫസര്‍ കുറ്റവാളിയോ?

വ്യാഴം, 23 ഫെബ്രുവരി 2017 (16:47 IST)

Widgets Magazine
Mammootty, Ajay Vasudev, Udaykrishna, Vysakh, Mohanlal,  മമ്മൂട്ടി, അജയ് വാസുദേവ്, ഉദയ്കൃഷ്ണ, മോഹന്‍ലാല്‍, വൈശാഖ്

മമ്മൂട്ടിയുടെ പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജാധിരാജയുടെ സംവിധായകന്‍ അജയ് വാസുദേവ് ആണ് പുതിയ സിനിമയുടെ സംവിധായകന്‍. സിനിമയ്ക്ക് പേര് നിശ്ചയിച്ചിട്ടില്ല.
 
തിരക്കഥ രചിക്കുന്ന സിനിമ കാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു ക്രൈം ത്രില്ലറാണ്. മമ്മൂട്ടി ഒരു കോളജ് പ്രൊഫസറായാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
 
കോളജില്‍ നടക്കുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ഈ സിനിമയുടെ കാതല്‍ എന്നാണ് ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ കഥാപാത്രം ഇതില്‍ കുറ്റവാളിയാണോ കുറ്റാന്വേഷകനാണോ എന്നത് സസ്പെന്‍സ്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഫാദര്‍ കഴിഞ്ഞു, മമ്മൂട്ടി അങ്കിളാകുന്നു!

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘അങ്കിള്‍’ എന്ന് പേരിട്ടു. ജോയ് മാത്യു ...

news

''മമ്മൂക്കയാണ് എന്നെ സജസ്റ്റ് ചെയ്തത്'' - പേരൻപ് നായിക അഞ്ജലി അമീർ പറയുന്നു

ട്രാൻസ്ജൻഡർ എന്ന് പറയുമ്പോൾ തന്നെ സമൂഹം മുഖം ചുളിയ്ക്കാറുണ്ട്. എവിടേയും തഴയ്പ്പെട്ടിട്ടേ ...

news

വിപ്ലവം ഏതായാലും നായിക ഗായത്രി സുരേഷ് തന്നെ!

ജമ്നാപ്യാരിയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഗായത്രി സുരേഷ്. ടോം ഇമ്മട്ടി സംവിധാനം ...

news

ആരോ ഇവളാരോ... വിപ്ലവത്തിൽ കുതിർന്ന പ്രണയരാഗവുമായി മെക്‌സിക്കന്‍ അപാരത ഗാനം!

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥപറയുന്ന ഒരു മെക്സിക്കൻ അപാരതയിലെ രണ്ടാമത്തെ ഗാനം ...

Widgets Magazine Widgets Magazine