അത് രാജ 2 തന്നെയോ? മമ്മൂട്ടിക്കൊപ്പം പൃഥ്വിയല്ല, ടൊവിനോ!

വ്യാഴം, 17 ഓഗസ്റ്റ് 2017 (16:29 IST)

Widgets Magazine
Mammootty, Tovino, Prithviraj, Raja 2, Basil Joseph, Godha, മമ്മൂട്ടി, ടൊവിനോ, പൃഥ്വിരാജ്, രാജ 2, ബേസില്‍ ജോസഫ്, ഗോദ

പോക്കിരിരാജയുടെ രണ്ടാം ഭാഗം എന്നുവരും? മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ആ സിനിമയേക്കുറിച്ച് അവ്യക്തത മാറുന്നില്ല. എന്നാല്‍ പോക്കിരിരാജയെ വെല്ലുന്ന മറ്റൊരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.
 
മമ്മൂട്ടിയ്ക്കൊപ്പം പക്ഷേ പുതിയ പ്രൊജക്ടില്‍ പൃഥ്വിരാജല്ല. പകരം ടൊവിനോ തോമസാണ്. സംവിധാനം ചെയ്യുന്നത് വൈശാഖുമല്ല, അത് ബേസില്‍ ജോസഫാണ്.
 
അതേ, ഗോദയുടെ വന്‍ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ടൊവിനോ തോമസും നായകന്‍‌മാരാകുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
 
കുഞ്ഞിരാമായണവും ഗോദയും പോലെ ഈ ചിത്രവും ഒരു നല്ല എന്‍റര്‍ടെയ്നര്‍ ആയിരിക്കും. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സും എ വി എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇനിയെങ്കിലും പറയണം, മമ്മൂട്ടിയാണോ മോഹന്‍ലാലാണോ നല്ല നടന്‍ ?

മലയാളസിനിമയുടെ നടുമുറ്റത്ത് ഒരു സിംഹാസനമിട്ട് അതില്‍ താരരാജാവായി മമ്മൂട്ടി ഇരിക്കുകയാണ്. ...

news

സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ പൂച്ചയെ അയച്ച കാമുകി മഞ്ജു വാര്യരായിരുന്നു! - തെളിവുണ്ട്

ഒരു കാലത്ത് സസ്പെന്‍സ് ഒളിപ്പിച്ച് വെച്ച് അവസാനിപ്പിച്ച സിനിമയായിരുന്നു സമ്മര്‍ ഇന്‍ ...

news

ഇന്നെങ്കിലും ഒരു നല്ല വസ്ത്രം ധരിക്കാമായിരുന്നു, നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; നടിയ്ക്കെതിരെ സൈബര്‍വാദികള്‍

ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ...

news

തമാശക്കാരനായ ഈ നായകന്‍ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും, മണിയെ പോലെ!

സംവിധായകന്‍ വിനയന്‍ വീണ്ടും സിനിമയുടെ തിരക്കിലേക്ക്. വിലക്കുകള്‍ എല്ലാം അതിജീവിച്ച ...

Widgets Magazine