സണ്ണി ലിയോണിന് ഒരു ചെറിയ ആഗ്രഹം; ‘ഇന്ദിരാ ഗാന്ധിയായി അഭിനയിക്കണം’

WEBDUNIA|
PRO
PRO
ബോളിവുഡിലെ ഹോട്ട് ഗേളാണ് കരണ്‍‌ജിത് കൌര്‍ വോറ എന്ന അമേരിക്കന്‍ നടി. ഇതാരാണെന്ന് അമ്പരക്കേണ്ട. നമ്മുടെ സാക്ഷാ‍ല്‍ സണ്ണി ലിയോണാണ് കക്ഷി. ഇന്‍ഡോ അമേരിക്കന്‍ ദമ്പതികളുടെ മകളായ താരസുന്ദരിയുടെ ഒരു ചെറിയ ആഗ്രഹം കേട്ട് ബോളിവുഡ് ഒന്നാകെ ഞെട്ടി. ആഗ്രഹം വേറൊന്നുമല്ല, ‘ ഇന്ദിരാ ഗാന്ധിയായി അഭിനയിക്കണം’

അടുത്ത പേജില്‍: ‘ഇന്ദിരാ ഗാന്ധിയുടെ വേഷം എനിയ്ക്ക് നന്നായി ചേരും’



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :