PRO | PRO |
സിനിമാതാരങ്ങളുമായും മോഡലുകളുമായും ശ്രീശാന്തിനുള്ള സൌഹൃദങ്ങള്‍ പലപ്പോഴും ഗോസിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലക്ഷ്മി റായ്, പ്രിയങ്ക ചോപ്ര തുടങ്ങിയവരുമായി ശ്രീശാന്തിന് ബന്ധമുണ്ടെന്നുള്ള ഗോസിപ്പുകള്‍ ഒന്നടങ്ങിയപ്പോഴാണ് ഡെയ്സി ബൊപ്പണ്ണ വിവാദം ഉയര്‍ന്നിരിക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് താന്‍ വിവാഹത്തെപ്പറ്റി ആലോചിക്കുന്നതേ ഇല്ലെന്നാണ് ശ്രീശാന്ത് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |