മമ്മൂട്ടിയുടെ നഷ്ടം മോഹന്‍‌ലാലിന് ദൃശ്യമായി

WEBDUNIA|
PRO
PRO
മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാകുക. ഒരു മമ്മൂ‍ക്ക ഫാനും ഇഷ്ടപ്പെടില്ല, അങ്ങനെയൊരു നിമിഷം. എന്നാല്‍ അതു സംഭവിച്ചുവെന്നാണ് വാര്‍ത്തകള്‍. മോഹന്‍ലാലിന്റെ ദൃശ്യമാ‍യെത്തിയത് മമ്മൂട്ടിയുടെ നഷ്ടമായിരുന്നു. ദൃശ്യത്തിന്റെ കഥയുമായി സംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം മമ്മൂട്ടി ജിത്തുവിനോട് നോ പറഞ്ഞു.

സാധാരണ കുടുംബപ്രമേയമായ ചില സിനിമകള്‍ ഉടന്‍ ഉണ്ടെന്നും ഒന്നര വര്‍ഷം കഴിഞ്ഞ് ഈ സിനിമ ചെയ്യാമെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഫലത്തില്‍ മമ്മൂട്ടിയ്ക്ക് നഷ്ടമായത് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റും. ഇത് രണ്ടാം തവണയാണ് ജീത്തുവിനോട് നോ പറയുന്നത്.

അടുത്ത പേജില്‍: ആ ഹിറ്റ് ചിത്രവും മമ്മൂട്ടിക്ക് ഒരു മെമ്മറിയാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :