ദിലീപും കാവ്യാമാധവനും 2 മാസത്തേക്ക് യൂറോപ്പിലേക്ക് !

ദിലീപും കാവ്യയും യൂറോപ്പിലേക്ക് പറക്കുന്നു!

Dileep, Kavya Madhavan, Kavya, Nadirsha, Thoppil Joppan, Pulimurugan, ദിലീപ്, കാവ്യ മാധവന്‍, കാവ്യ, നാദിര്‍ഷ, യൂറോപ്പ്, തോപ്പില്‍ ജോപ്പന്‍, പുലിമുരുകന്‍
Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2016 (14:58 IST)
ദിലീപും കാവ്യാമാധവും യൂറോപ്പിലേക്ക് പറക്കുന്നു. രണ്ടുമാസം യൂറോപ്പിലായിരിക്കും താരങ്ങള്‍. സ്റ്റേജ് ഷോകള്‍ക്കായാണ് ദിലീപും കാവ്യയും ഉള്‍പ്പെടുന്ന സംഘം യൂറോപ്പിലേക്ക് പോകുന്നത്.

അടുത്ത വര്‍ഷമാണ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാദിര്‍ഷയും ഈ ടീമിനൊപ്പം ഉണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :