IFM | IFM |
അതേ സമയം ആഷിനെ നഷ്ടമാകുന്ന സ്ഥിതിയില്‍ പകരം ദീപികാ പദുക്കോണിനെ പരിഗണിച്ചേക്കാമെന്നാണ് മണിയുടെ പാളയത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ഇതേ പ്രശ്നം തന്നെ ഝാന്‍സി കി റാണി എന്ന സിനിമയുമായി ബന്ധപ്പെട്ടും ആഷ് അഭിമുഖീകരിക്കുന്നുണ്ട്. ഇവിടെയും പകരക്കാരിയുടെ ഓഫര്‍ ദീപികയ്ക്കാണ് ചെന്നിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |