IFM | PRO |
ചിത്രങ്ങളുടെ കാര്യത്തില്‍ പരസ്പര സഹായം ഇരുവരും ചെയ്യുന്നുണ്ട്. അടുത്ത കാലത്ത് ഷാരൂഖ് നിര്‍മ്മിച്ച ചില ചിത്രങ്ങളില്‍ ജൂഹി വന്നുപോയി. ഷാരൂഖിന്റെ പഹേലിയില് ജൂഹി അതിഥിവേഷം ചെയ്തിരുന്നു. ഇതിനു മറുപടി എന്നവണ്ണം ജൂഹി പ്രധാന വേഷം ചെയ്യുന്ന രവി ചോപ്രയുടെ ഭൂത് നാഥില്‍ ഷാരൂഖ് അതിഥി വേഷം ചെയ്യുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |