അന്തരാമാലി മൊട്ടയടിച്ചു!

WEBDUNIA| Last Modified ബുധന്‍, 28 ജൂലൈ 2010 (18:20 IST)
ഒരുകാലത്ത് രാം ഗോപാല്‍ വര്‍മയുടെ ഇഷ്ടനായികയായിരുന്ന അന്തരാമാലി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അമോല്‍ പലേക്കര്‍ സംവിധാനം ചെയ്യുന്ന ‘ആന്‍റ് വണ്‍സ് എഗൈന്‍’ എന്ന ചിത്രത്തിലൂടെയാണ് അന്തര തിരിച്ചെത്തുന്നത്. ഒരു ബുദ്ധസന്യാസിനിയായാണ് അന്തര ഈ സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിനായി അന്തര തല മൊട്ടയടിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :