വിനായകന്റെ വിവാദപരാമര്‍ശം, എന്തുകൊണ്ട് നവ്യ പ്രതികരിച്ചില്ല ? മറുപടി നല്‍കി നടി, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (14:46 IST)
വിനായകന്‍ കഴിഞ്ഞദിവസം ഒരുത്തീ എന്ന സിനിമയ്ക്കു വേണ്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതോടെ പ്രതികരണവുമായി നവ്യ നായര്‍. വേദിയില്‍ നവ്യ ഉണ്ടായിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദ്യത്തിന് നടി തന്നെ ഉത്തരം നല്‍കുന്നു.അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു എന്നാണ് നവ്യ പറഞ്ഞത്.