ഈ കോളേജ് പയ്യനെ നിങ്ങൾക്ക് അറിയാം! നടനും സിനിമ നിർമാതാവും

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (11:25 IST)
വിജയ് ബാബു തിരക്കുകളിൽ ആണ്. തന്റെ കോളേജ് കാല ഓർമ്മചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് പ്രൊഡക്ഷൻ നമ്പർ 20 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
നിരഞ്ജന അനൂപ്, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, തൻവി റാം, അഭിറാം രാധാകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'എങ്കിലും ചന്ദ്രികേ ...' ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തി.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :