തൃഷ ഇനി അജിത്തിനൊപ്പം, ലിയോ റിലീസിന് ഒരുങ്ങുമ്പോള്‍ വിദേശത്ത് നടി

കെ ആര്‍ അനൂപ്| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (15:07 IST)
പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസിക്ക് ശേഷം തൃഷയുടേതായി ഇനി വരാനിരിക്കുന്നത് ലിയോ ആണ്. സിനിമ റിലീസിന് എത്തുമ്പോള്‍ നടി വിദേശ രാജ്യത്താണ്. അജിത്തിനൊപ്പം വിടാമുയര്‍ച്ചിയുടെ ചിത്രീകരണത്തിലാണ് താരം എന്നാണ് റിപ്പോര്‍ട്ടുകള്‍.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :