സണ്ണി വെയ്ന്‍-ലുക്മാന്‍ ഇഷ്യൂ ; ചോര പൊടിഞ്ഞു,'ടര്‍ക്കിഷ് തര്‍ക്കം' എന്താണ് ?

Turkish tharkkam
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (10:11 IST)
Turkish tharkkam
സണ്ണി വെയ്നും ലുക്മാന്‍ അവറാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.നവാസ് സുലൈമാന്‍ തിരക്കഥ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.
സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന എന്ന പേരില്‍ ഒരു വീഡിയോ പ്രചരിപ്പിച്ച ആയിരുന്നു സിനിമയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ആദ്യം അറിയിച്ചത്.

ഇത് സിനിമയുടെ പ്രചാരണാര്‍ത്ഥം അണിയറക്കാര്‍ ചെയ്തതാണ്.


നാദിര്‍ ഖാലിദും അഡ്വ.പ്രദീപ് കുമാറും ചേര്‍ന്ന് ബിഗ് പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :