കെ ആര് അനൂപ്|
Last Modified വെള്ളി, 16 ജൂണ്‍ 2023 (09:07 IST)
അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്.
'പിന്നെ എന്താണെന്ന് നിങ്ങള്‍ക്കറിയാം...
അമ്മയ്ക്ക് ചുറ്റിലുമുള്ള സുരക്ഷിതത്വം ഞാനെപ്പോഴും അനുഭവിച്ചറിയുന്നു.
ജന്മദിനാശംസകള് അമ്മ',-ഉണ്ണി മുകുന്ദന് കുറിച്ചു.
തന്നില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാളാണ് അമ്മ. ഉള്ളതുകൊണ്ട് കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ അമ്മയെന്നും ശ്രമിക്കാറുണ്ട് ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു.
തന്നെയും സഹോദരിയും നോക്കാന്‍ വേണ്ടി അധ്യാപികയായിരുന്ന അമ്മ ആ ജോലി ഉപേക്ഷിച്ചതെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞിട്ടുണ്ട്.ഗുജറാത്തിയും ഹിന്ദിയും അമ്മ സ്വന്തം പ്രയത്നം കൊണ്ടാണ് പഠിച്ചത്. തമിഴ്നാട്ടില്‍ ജനിച്ച വളര്‍ന്നതിനാല്‍ തമിഴും നന്നായി അറിയും.