രചന നാരായണന്‍കുട്ടി നായികയായെത്തുന്ന കാന്താരി- ട്രെയിലര്‍

jf| Last Updated: വ്യാഴം, 28 മെയ് 2015 (12:40 IST)


രചന നാരായണന്‍കുട്ടി നായികയായെത്തുന്ന ചിത്രം കാന്താരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. റിംഗ് ടോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അജ്മലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ശ്രീജിത്ത്‌ രവി, ശേഖര്‍ മേനോന്‍, തലൈവാസല്‍ വിജയ്‌,സീനത്ത്,ശശി കലിംഗ,സുഭിക്ഷ എന്നിവരും പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :