സ്‌കൂള്‍ ലീഡര്‍ ടോവിനോ, നടന്‍ പഠിച്ചത് ഈ സ്‌കൂളില്‍ !
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ജനുവരി 2022 (14:17 IST)
ടോവിനോയുടെ പിറന്നാള്‍ ദിനത്തില്‍ വൈറലാകുകയാണ് നടന്റെ പഴയ സ്‌കൂള്‍ ഫോട്ടോ. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലും, സെക്കന്‍ഡറി (പ്ലസ് ടു) വിദ്യാഭ്യാസം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലിലും താരം പൂര്‍ത്തിയാക്കിയത്.
പിന്നീട് ബിരുദപഠനത്തിനായി തമിഴ്‌നാട്ടിലേക്ക് ടോവിനോ പോയി. കോയമ്പത്തൂരിലെ തമിഴ്‌നാട് കോളേജ് ഓഫ് എന്‍ജിനീയറിങ് പഠിച്ചത്.