വേള്‍ഡ് സാരി ഡേ,സ്‌നേഹതീരം ബീച്ചില്‍ നിന്നും സാനിയ ബാബു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (08:47 IST)
മലയാള സിനിമയില്‍ പതിയെ ചുവടു ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നടി സാനിയ ബാബു. മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഗ്യം ലഭിച്ച നടി കൂടിയാണ് സാനിയ.

വേള്‍ഡ് സാരി ഡേ യോട് അനുബന്ധിച്ചാണ് നടിയുടെ ഫോട്ടോഷൂട്ട്. സ്‌നേഹതീരം ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :