മീനാക്ഷിയുടെ ചേച്ചിയാണോ, ആരാധകരുടെ ചോദ്യം, ചിരിയാല്‍ നനയുന്ന കണ്ണുകളെന്ന് മഞ്ജുവാര്യര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (14:53 IST)

മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. മരക്കാര്‍ തിയേറ്ററിലെത്തിയ സന്തോഷത്തിലാണ് നടി.ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

സണ്‍ഗ്ലാസ് വെച്ച് ചിരിയോടെ നില്‍ക്കുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളില്‍ കാണാനാകുക. ''ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു'-എന്നാണ് നടി കുറിച്ചത്.

മീനാക്ഷിയുടെ ചേച്ചിയാണോ എന്നാണ് ആരാധകരില്‍ ചിലര്‍ ചിത്രത്തിന് താഴെ കുറിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :