പുഴുവിലെ ദീപ, റിലീസ് പ്രഖ്യാപിക്കാതെ മമ്മൂട്ടി ചിത്രം
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (14:36 IST)
പുഴു റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവ്വില്‍ ഉടന്‍ എത്തുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍വതിയുടെ ജന്മദിനത്തോടനുബന്ധിച്ച് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.122 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമക്കുള്ളത്.