റോസാപ്പൂ പോലെ! വ്യത്യസ്തമായ പരീക്ഷണം, ചിത്രങ്ങളുമായി തമന്ന

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (09:51 IST)

തെന്നിന്ത്യന്‍ താരം തമന്ന മലയാള സിനിമയിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്.ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രത്തില്‍ നായികയായി നടിയെത്തും. ഇപ്പോഴിതാ തമന്നയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.















A post shared by Tamannaah Bhatia (@tamannaahspeaks)

130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :