ഇങ്ങനെ ഒരുങ്ങാന്‍ ഒത്തിരി ഇഷ്ടാ.. പുതിയ ചിത്രങ്ങളുമായി സൂര്യ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (16:14 IST)
ബിഗ് ബോസ് താരം സൂര്യ ജെ മേനോന്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. താന്‍ എഴുതി അഭിനയിക്കുന്ന ഒരു വരുമെന്ന് 2021ല്‍ നടി അറിയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടു പോയി. ഒടുവില്‍ സിനിമയ്ക്ക് പാക്കപ്പ് ആയെന്ന് സൂര്യ തന്നെ നേരത്തെ അറിയിച്ചിരുന്നു.

'ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒത്തിരി ഇഷ്ടാ ഇങ്ങനെ ഒരുങ്ങാന്‍ എന്ന് പറഞ്ഞുകൊണ്ടാണ്'- നടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.

മേക്കോവര്‍: അജൂബ മേക്കോവര്‍
ഫോട്ടോഗ്രാഫി: അമല്‍ യതീന്ദ്രന്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :