കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 മെയ് 2023 (17:42 IST)
90 കളിലെ മലയാള സിനിമയിലെ സുന്ദരിയായ നായികമാരില്‍ ഒരാള്‍. 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ്
സുചിത്ര മുരളിയുടെ നായികയായുള്ള അരങ്ങേറ്റം. ബാലതാരമായാണ് തുടങ്ങിയത്.
1990 മുതല്‍ 2003 വരെ സിനിമയില്‍ സജീവമായിരുന്നു സുചിത്ര. ഏതാനും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ
തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടി.
വിവാഹ ശേഷം അമേരിക്കയിലാണ് നടി താമസിക്കുന്നത്. ഭര്‍ത്താവ്, മുരളി മകള്‍ നേഹ. 1975 ജൂലൈ 22ന് ജനിച്ച നടിക്ക് 47 വയസ്സ് പ്രായമുണ്ട്.
1978ലെആരവം എന്ന സിനിമയിലൂടെ ബാല താരമായാണ് സുചിത്ര തുടങ്ങിയത്.