'അന്നെനിക്ക് എല്ലാം നഷ്ടപ്പെട്ടു, തിരിച്ച് വന്നെങ്കിലും ഒന്നും പഴയത് പോലെ ആയില്ല': ശ്രുതി ഹാസൻ

നിഹാരിക കെ എസ്| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2024 (09:30 IST)
കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്‍ ഹാസൻ തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ചും അവരുടെ വേര്‍പിരിയലിനെ പറ്റിയും ശ്രുതി ഹാസൻ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്‌സായതോടെ രാജ്യം വിട്ട് പോകാനാണ് തനിക്ക് തോന്നിയതെന്നാണ് ശ്രുതി പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി.

'എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ്വ പ്രതിഭാസമാണ്. അതെനിക്ക് ചെറിയ പ്രായത്തിലെ മനസ്സിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസ്സിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍ അത് എനിക്കും അനിയത്തിക്കും ലഭിച്ചു.

എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ ഞാന്‍ മുംബൈയിലേക്ക് താമസം മാറി. എന്റെ സുഹൃത്തുക്കളും ജീവിതവും ഒക്കെ ഇവിടെയായിരുന്നു അതെല്ലാം നഷ്ടപ്പെട്ട് പോയി. പിന്നീട് ഞാന്‍ ഇവിടേക്ക് തിരിച്ചു വന്നെങ്കിലും എനിക്ക് പഴയതുപോലെ ആസ്വദിക്കാന്‍ സാധിച്ചില്ല. ആ പഴയ ശ്രുതിയെ എനിക്ക് നഷ്ടപ്പെട്ടു. 15 മുതല്‍ 20 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് നമ്മുടെ പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന കാലം. മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മള്‍ എന്തായി തീരണമെന്നൊക്കെ അപ്പോഴാണ് തീരുമാനിക്കുക.

ആ സമയത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപ്പയുടെ സിനിമയുടെ പോസ്റ്ററുകള്‍ റോഡ് സൈഡിലൊക്കെ ഞാന്‍ കാണുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ഒന്നും എനിക്ക് സാധിച്ചില്ല. എങ്ങനെയും ഇവിടം വിട്ടു പോവുക എന്നത് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. ബോംബൈ അല്ല രാജ്യം വിട്ട് തന്നെ പോകാമെന്നു വിചാരിച്ചു. അങ്ങനെ പത്തൊമ്പതാമത്തെ വയസ്സില്‍ ഞാന്‍ അമേരിക്കയിലേക്ക് പോയി. അവിടെ നിന്നുമാണ് എന്റെ മ്യൂസിക് യാത്ര തുടങ്ങിയത്', ശ്രുതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ ...

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
Divya S Iyer: ദിവ്യ നടത്തിയ പരാമര്‍ശം ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ളതാണ്