ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടന്‍, ഈ പയ്യനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (09:11 IST)

2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന സിനിമയില്‍ തുടങ്ങി അടുത്തിടെ റിലീസായ ഹോം വരെ എത്തി നില്‍ക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസിയുടെ ജീവിതം. അഭിനയത്തില്‍ തനതായ ശൈലി പുലര്‍ത്തുന്ന ആളാണ് നടന്‍.
ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി.
പക്കാ കൊച്ചിക്കാരനായ ഉള്ള സംസാരരീതി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടാന്‍ ഭാസിക്കായി.
22 ഫീമെയില്‍ കോട്ടയം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അനുരാഗ കരിക്കിന്‍ വെള്ളം, പറവ, ഗൂഡാലോചന, ബി ടെക്, ഇബ്ലീസ്, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവയാണ് ശ്രീനാഥ് ഭാസിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :