സൂര്യയും നയന്‍ താരയും ഒന്നിക്കുന്ന ‘മാസ്’- ടീസര്‍

Last Modified ശനി, 25 ഏപ്രില്‍ 2015 (09:59 IST)


സൂര്യയെ നായകനാക്കി സൂപ്പര്‍ സംവിധായകന്‍ വെങ്കട്ട് പ്രഭു
ഒരുക്കുന്ന
മാസ്
ടീ‍സര്‍ പുറത്തിറങ്ങി. നയന്‍താരയും പ്രാണിതയുമാണ് ചിത്രതില്‍ നായികമാരായെത്തുന്നത്. മാസ് ഹൊറര്‍ - കോമഡി ജോണറില്‍ പെടുന്ന ചിത്രമാണ്. വളരെ വ്യത്യസ്തമായ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പാര്‍ഥിപന്‍, പ്രേംജി അമരന്‍, അരവിന്ദന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :