കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (10:59 IST)
അമ്മയ്ക്ക് മകള്‍ സ്‌നേഹം കൊണ്ട് എഴുതിയ കത്തുകളുടെ വീഡിയോയുമായി ഗായിക സിത്താര. കുഞ്ഞു കുട്ടിയായ തന്റെ മകളുടെ വാക്കുകളാണ് തന്നെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുന്നത് എന്ന് സിത്താര പറയുന്നു. കുഞ്ഞുമണി വിളിക്കാറുള്ള മകള്‍ സാവന്‍ ഋതുവിനെ കുറിച്ച് പറയുകയാണ് ഗായിക.
ഞാന്‍ ശാന്തയാകുന്നതും അവളുടെ വാക്കുകള്‍ ഓര്‍ക്കുമ്പോഴാണ്. എന്റെ കുഞ്ഞായി തന്നെ ഇരിക്കൂ എന്നാണ് മകളോടായി സിത്താര പറയുന്നത്. വീഡിയോ കാണാം.