കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 11 ജനുവരി 2022 (17:05 IST)
സിനിമാ മേഖലയില്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം നടന്‍ പൂര്‍ത്തിയാക്കി. അച്ഛന്‍ ടി.രാജേന്ദര്‍ സംവിധാനം ചെയ്ത സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. ചിത്രത്തിലുള്ളത് മറ്റാരുമല്ല നടന്‍ ചിമ്പുവാണ്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് ചിമ്പുവിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം വെന്ത് തനിന്തത് കാട് ഒരുങ്ങുകയാണ്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.ഇഷാരി കെ ഗണേഷ് ചിത്രം നിര്‍മ്മിക്കുന്നു.