ആനന്ദത്തിലെ നായികയാണോ ഇത്, നടി സിദ്ധി മഹാജനികട്ടിയുടെ മേക്കോവർ

വളരെ പെട്ടെന്നായിരുന്നു സിദ്ധി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2025 (14:04 IST)
ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സിദ്ധി മഹാജന്‍കട്ടി. സോഷ്യൽ മീഡിയയിൽ സജീവമാണ് സിദ്ധി മഹാജന്‍കട്ടി.
















A post shared by Siddhi Mahajankatti (@siddhi_mahajankatti)

സിദ്ധി
പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. വളരെ പെട്ടെന്നായിരുന്നു സിദ്ധി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.

സിദ്ധി അധികം സിനിമകളൊന്നും ചെയ്തിട്ടില്ല. സ്വന്തം പേരിൽ അധികമാരും താരത്തെ അറിയില്ല, മറിച്ച് ആനന്ദം സിനിമയിലെ ദിയ എന്നു പറഞ്ഞാലേ അറിയുകയുള്ളു.

സ്വന്തം പേരിൽ അധികമാരും താരത്തെ അറിയില്ല, മറിച്ച് ആനന്ദം സിനിമയിലെ ദിയ എന്നു പറഞ്ഞാലേ അറിയുകയുള്ളു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :