കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (11:02 IST)
സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ' തിരക്കിലായിരുന്നു നടി ശ്രുതി രാമചന്ദ്രന്‍. മലയാളത്തിന് പുറത്ത് തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ശ്രുതിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
2020-ല്‍ കമല എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടിയെ തേടി എത്തിയിരുന്നു.2022-ല്‍ മധുരം എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച നടിക്കുള്ള നിരൂപക പരാമര്‍ശം നേടി.